കക്കട്ടിൽ: പത്രം വിതരണക്കാരൻ വട്ടോളി മുളിക്കര സുനീഷ് (സുനി-47) നിര്യാതനായി. പിതാവ്: പരേതനായ കുമാരൻ. മാതാവ്: നാണി. സഹോദരങ്ങൾ: അജേഷ്, രാജേഷ്.