പേരാമ്പ്ര: പരേതനായ പാറച്ചോട്ടിൽ കുഞ്ഞമ്മതിന്റെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: ഖദീജ, ഇമ്പിച്ചി അലി, കുഞ്ഞബ്ദുല്ല, കുഞ്ഞാമിന, നഫീസ, കുഞ്ഞിമൊയ്തി, സൈനബ. മരുമക്കൾ: അബ്ദുല്ല കൂനംവെള്ളി കാവ്, കുഞ്ഞാമിന, ഖദീജ, കലന്തർ, റഹീം നരക്കോട്, സക്കീന, പരേതനായ കുന്നുമ്മൽ ആലി.