പൂനൂർ: നിത്യാനന്ദ ഇൻഡസ്ട്രീസ് ഉടമ വടക്കേ കേളോത്ത് കെ.ടി. ശശി (58) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: ശ്യാം ലാൽ, ഫെബിൻ ലാൽ, അനുശ്രീ. മരുമക്കൾ: മിഥുൻ, സുമിന. സഹോദരങ്ങൾ: ദാസൻ, ബാബു, ശിവാനന്ദൻ, ശൈലജ.