കല്ലായി: ദൈവത്തുംകണ്ടി കൃഷ്ണദാസ് (63-റിട്ട. അസി. കമാണ്ടന്റ്) നിര്യാതനായി. ഭാര്യ: ഹൈമാവതി (റിട്ട. അധ്യാപിക, ജി.ജി.എച്ച്.എസ് സ്കൂൾ, കല്ലായി). പിതാവ്: പരേതനായ ശങ്കരൻകുട്ടി. മാതാവ്: പരേതനായ ജാനകി. സംസ്കാരം രാവിലെ 10ന് മാനാരി ശ്മശാനത്തിൽ.