ഓമശ്ശേരി: കൂടത്തായിയിലെ ആലപ്പുറായിൽ മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: ആയിഷ കത്തറമ്മൽ. മക്കൾ: റഷീദ്, മുസ്തഫ, റഊഫ്, റസീന. മരുമക്കൾ: ഷാജി (കൂടത്തായി), ജംഷീന (കൊടുവള്ളി), ഷഹബാന (കൂടത്തായി പുറായിൽ), നസ്രിയ (ഈർപ്പോണ). സഹോദരങ്ങൾ: എ.പി. പക്കർ, ഹുസൈൻ, പാത്തുമ്മ, മറിയ, പരേതരായ, മൊയ്തീൻ, ആയിഷ.