മടവൂർ: ആരാമ്പ്രം പരേതനായ ആറുകണ്ടതിൽ മൊയ്ദീൻ ശരീഫിന്റെ ഭാര്യ കദീജ (73) നിര്യാതയായി. മക്കൾ: താഹിർ, റാഷിദ്, ഫൈസൽ, ഷമീന, സീനത്ത്. മരുമക്കൾ: മുനീർ, മുഹമ്മദ് ശരീഫ്, നിഷിദ, ഹസ്ന, ജസ്ന.