തോട്ടുമുക്കം: മങ്കുത്തേൽ സുനിത (45) നിര്യാതയായി. ഭർത്താവ്: അനീഷ്. മക്കൾ: ജെസ്സേ, ജസാനിയ, നേതൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.