ഫറോക്ക്: ചെറുവണ്ണൂർ കമാനപാലത്തിനടുത്ത് തെക്കെ പുതിയേടത്ത് മുഹമ്മദ്കോയയുടെ ഭാര്യ ഫാത്തിമ (58) നിര്യാതയായി. പിതാവ്: പരേതനായ കരിമ്പനക്കൽ കോയ. മാതാവ്: മറിയം. സഹോദരങ്ങൾ: മരക്കാർകുട്ടി, സെയ്തലവി, സീനത്ത്, റുബീന, അബ്ദുൽ അസീസ്.