വെള്ളിമാട്കുന്ന്: പത്രോണി നഗർ ഹൗസ് നമ്പർ അഞ്ചിൽ ഹെൽഡ (86) നിര്യാതയായി. മകൻ: ഹെൻറി (കോഴിക്കോട് കോർപറേഷൻ ഹെൽത്ത് ഡിപ്പാർട്ട്മെന്റ്). മരുമകൾ: ഷീലാമ്മ (മേഴ്സി, വെറ്ററിനറി ഹോസ്പിറ്റൽ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് വെള്ളിമാട്കുന്ന് ഹോളി റെഡീമിയർ പള്ളി സെമിത്തേരിയിൽ.