പൊലിക്കോട്: പൊടിയാട്ടുവിള കോവിൽമുക്കിൽ ജി. ദേവകി (81) നിര്യാതയായി. ഭർത്താവ്: പരേതനായ ആർ. ഗോപാലൻ. മക്കൾ: ശ്രീകുമാർ, ശ്രീകല. മരുമക്കൾ: വീണ, ബിജു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7.30ന്.