വടശ്ശേരിക്കോണം: തോപ്പിൽ ആമ്പാടിയിൽ പരേതനായ ബാലകൃഷ്ണക്കുറുപ്പിന്റെ ഭാര്യ സരോജനിയമ്മ (90) നിര്യാതയായി. മക്കൾ: സുരേഷ് ബാബു, മോഹൻദാസ്. മരുമക്കൾ: ഉഷ, ഉഷ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.