ചാവക്കാട്: തിരുവത്ര കിറാമൻകുന്ന് പള്ളിക്ക് സമീപം താമസിക്കുന്ന നാലകത്ത് മൊയ്തു (81) നിര്യാതനായി. ഭാര്യ: നബീസു. മക്കൾ: ഷാനവാസ്, ഷിയാസ്, സബീല, ഷമീന. മരുമക്കൾ: ബഷീർ, ജബ്ബാർ, നസീറ, റൈഹാന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് കിറാമൻകുന്ന് പള്ളി ഖബർസ്ഥാനിൽ.