മണ്ണുത്തി: ഒല്ലൂക്കര വടക്കേ പരിയാരത്ത് കുമാരന്റെ ഭാര്യ ഗീത (59) നിര്യാതയായി. മക്കൾ: ഗിരിജ, ഗിരീഷ്. മരുമക്കൾ: ജയേഷ്, തുളസി. സംസ്കാരം ചൊവ്വാഴ്ച 10ന് പാമ്പാടി ഐവർമഠത്തിൽ.