കൊടകര: മറ്റത്തൂര്‍കുന്ന് അത്തകുടത്ത് ഉണ്ണികൃഷ്ണന് (68) നിര്യാതനായി. ഭാര്യ: പരേതയായ അറയ്ക്കല്‍ ഗീത. മക്കള്‍: നിത കൃഷ്ണന്, നിതുകൃഷ്ണന്. മരുമകന്: ഗോകുല്‍, ശശിധരന്.