തിരുവില്വാമല: മഞ്ജു നിവാസിൽ മോഹൻ സി. നായർ (74) നിര്യാതനായി. ഭാര്യ: പങ്കജം. മക്കൾ: മഞ്ജു, മനോജ്. മരുമക്കൾ: രൺജിത്ത്, രമ്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പാമ്പാടി പൊതുശ്മശാനത്തിൽ.