കിഴക്കഞ്ചേരി: പാണ്ടാംകോട് ചേന്നലി പാത്തുമുത്ത് (85) നിര്യാതനായി. ഭർത്താവ്: പരേതനായ എം.കെ. ഇബ്രാഹിം. മക്കൾ: നെസ്സിയപ്പ, ബഷീർ, മുത്തലി (വിമുക്ത ഭടൻ), മുഹമ്മദ് കാസിം (റിട്ട. എസ്.ഐ), പൗജ (കോതമംഗലം), കണ്ണുമണി.
മരുമക്കൾ: വഹീദ, നെജിമ (റിട്ട. പ്രധാനാധ്യാപിക, ഗവ.എൽ.പി സ്കൂൾ, കിഴക്കഞ്ചേരി), സാഹിദ (റിട്ട. പ്രധാനാധ്യാപിക ഗവ. എച്ച്.എസ്.എസ് കിഴക്കഞ്ചേരി), ബസരി. ഖബറടക്കം ചൊവ്വാഴ്ച 10ന് പാണ്ടാംകോട് അൽബദരിയ്യ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.