പത്തിരിപ്പാല: മണ്ണൂർ അരിമ്പൻകുളങ്ങര ചിറയിൽ വീട്ടിൽ പരേതനായ കുപ്പോയിയുടെ ഭാര്യ രുഗ്മിണി (75) നിര്യാതയായി. മക്കൾ: ചെന്താമര, ചെമ്പകവല്ലി, സന്തോഷ്, വിനോദ്, ഷാജു, വിനിത. മരുമക്കൾ: ശ്രീവിദ്യ, കുട്ടൻ, അമ്പിളി, രജിത, കുമാർ.