പട്ടാമ്പി: ഓങ്ങല്ലൂർ കൈലാസ് (കക്കുഴി ഇല്ലം) നാരായണൻ മൂസത് (80) നിര്യാതനായി. പട്ടാമ്പി ഗവ. സംസ്കൃത കോളജിലെ റിട്ട. ലാബ് അസിസ്റ്റൻറാണ്. ഭാര്യ: ദേവകി അന്തർജനം.
മക്കൾ: സുബോദ്കുമാർ, സുരേഷ് കുമാർ. മരുമക്കൾ: ശ്രീജ (ഗവ. ഹൈസ്കൂൾ വാടാനാംകുറിശ്ശി), ശ്രീവിദ്യ. സംസ്കാരം ചൊവ്വാഴ്ച കാലത്ത് ഒമ്പതിന് കള്ളാടിപ്പറ്റയിലെ വീട്ടുവളപ്പിൽ.