പട്ടാമ്പി: വല്ലപ്പുഴ ചെറുകോട് ചക്കാലം കുന്നത്ത് പരേതനായ മുഹമ്മദിന്റെ മകൻ യൂസഫ് (60) നിര്യാതനായി. ഉമ്മ: ഫാത്തിമ. ഭാര്യ: ജമീല. മക്കൾ: ജുമൈലത്ത്, മിസ്ഹബ്, ആസിഫ്. മരുമക്കൾ: മുഹമ്മദ് റാഫി, നാജിയ.