അലനല്ലൂർ: തിരുവിഴാംകുന്ന് പൂളക്കുന്നിലെ പരേതനായ ചെമ്മൻ കുഴി ഉണ്ണീന്റെ (കുഞ്ഞാപ്പ) ഭാര്യ പാത്തുമ്മ (ആയ-75) നിര്യാതയായി. മക്കൾ: ഹലീമ, ശിഹാബ്, സാജിദ, റസീന, സലീന. മരുമക്കൾ: സൈതലവി, മൈമൂന, ശിഹാബ്, മുഹമ്മദ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11.30ന് മലേരിയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.