കോട്ടക്കൽ: ചങ്കുവെട്ടിക്കുണ്ട് സ്വദേശി പരേതനായ വാക്കേൻ മമ്മൂട്ടിയുടെ മകൻ അബ്ദുൽ കരീം (55) നിര്യാതനായി. മാതാവ്: നഫീസ. ഭാര്യ: റസിയ. മക്കൾ: റാഷിദ്, റംഷാദ്, റംഷീദ. മരുമകൾ: ഷഹർബാനു. സഹോദരങ്ങൾ: ഇസ്മായിൽ, മുഹമ്മദ് കുട്ടി, അബ്ദുസ്സമദ്, ഉസ്മാൻ, ഹംസ, സിറാജ്, ഫാത്തിമ, മൈമൂന, ഖദീജ, സക്കീന, സുലൈഖ, ജമീല.