പൊന്നാനി: എം.ഐ.യു.പി സ്കൂളിനടുത്ത് താമസിച്ചിരുന്ന കൊല്ലൻപടി വളവ് റോഡ് സ്വദേശി തറയം വീട്ടിൽ ഉമ്മർ (88) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സഫിയ, മുഹമ്മദ് ഇഖ്ബാൽ, ടി.വി. സുബൈർ, ആശിഖ് (ദുബൈ) ഫൗസിയ.
മരുമക്കൾ: അബ്ദുൽ കരീം, സൗദ, റസിയ, സമീറ, അബ്ദുറസാഖ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് പൊന്നാനി വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.