താനൂർ: താനൂർ മോര്യ (കുന്നുംപുറം) നെച്ചാട്ട് രാമചന്ദ്രൻ (62) നിര്യാതനായി. ഭാര്യ: സുനീതി (അംഗൻവാടി ടീച്ചർ). മക്കൾ: രേഷ്മ, രശ്മി, ഐശ്വര്യ. മരുമക്കൾ: അഖിൽ, അരുൺ. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് താനൂർ മോര്യയിലെ (കുന്നുംപുറം) വസതിയിൽ.