പിണങ്ങോട്: പന്നിയോറയിൽ താമസിക്കുന്ന പാറക്ക ഇബ്രാഹിം (57) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഇൻഷാ നഷ്റിൻ, ഇർഫാന ജിബിൻ, ഇമ്രാൻ. മരുമകൻ: റാഷിദ്.