വാഴവറ്റ: കരിങ്കണ്ണിക്കുന്ന് പാലക്കാതടത്തിൽ ചാക്കോ (91) നിര്യാതനായി. ഭാര്യ: ഏലിയാമ്മ പാലക്കാതടത്തിൽ. മക്കൾ: മാത്യു, ജോസ്, സെബാസ്റ്റ്യൻ. മരുമക്കൾ: മേരി, ഷൈനി ജോസ്, ഹാപ്പി സെബാസ്റ്റ്യൻ. സംസ്കാരം ചൊവ്വാഴ്ച തെനേരി ഫാത്തിമ മാതാ പള്ളിയിൽ.