നീലേശ്വരം: പള്ളിക്കര കുന്നരുവത്ത് കാർത്ത്യായനി (71) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: പ്രീത, പ്രജീത. മരുമക്കൾ ബാലകൃഷ്ണൻ (ആലാമിപ്പള്ളി), സുരേശൻ (പൊടൊതുരുത്തി). സഹോദരങ്ങൾ: നാരായണൻ, ബാലൻ, പരേതരായ രാമൻ, ഉണ്ണിയൻ, ജാനകി.