കാസർകോട്: സവാക്ക് കാസർകോട് ജില്ല കമ്മിറ്റി അംഗം കുഡ്ലുവിലെ ബാബു റൈ (75) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: സന്തോഷ്, നിതീഷ്, നിരീക്ഷ. മരുമക്കൾ: ശ്രുതി, ദീക്ഷിത. സഹോദരങ്ങൾ: ബാലകൃഷ്ണ, രാജീവി.