നന്തി ബസാർ: മുചുകുന്നിലെ തൊടുവയിൽ ഫാത്തിമ (88) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുള്ള. മക്കൾ: ഇബ്രാഹിം, മുസ്തഫ, സിദ്ധീഖ്, മുഹമ്മദ്, സുലൈഖ, ഖദീജ, ജമീല. മരുമക്കൾ: ചെറുപുനത്തിൽ മുഹമ്മദ്, ഹമീദ്, അബ്ദുള്ള, നഷീദ, സറിന, റഹീന, ഷംല. സഹോദരൻ: എടോടി ഹമീദ്.