കുന്ദമംഗലം: കാരന്തൂർ കല്ലറമ്മൽ പരേതനായ ബാലന്റെ ഭാര്യ സരോജിനി (72) നിര്യാതയായി. മകൻ: പരേതനായ സബീഷ്.