അരീക്കാട്: റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ കെ.പി. മുഹമ്മദ് ഇസ്മയിൽ (72) നിര്യാതനായി. ഭാര്യ: ലൈല (റിട്ട. സീനിയർ സൂപ്രണ്ട്, ഹാർബർ എൻജിനീയറിങ്). മക്കൾ: അമൽനൗറീൻ (ലണ്ടൻ), അർഷഖ് നിഹാദ്. സഹോദരങ്ങൾ: അബ്ദുല്ലകോയ (ബാബു), ഫാത്തിമ സുഹറ, പരേതരായ മുഹമ്മദ് ഷാഫി (റിട്ട.എസ്.ഐ), അബ്ദുൽ ഹയാത്.