കടലുണ്ടി: മണ്ണൂർ കിഴക്കുമ്പാട് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അതിപറമ്പത്ത് ഇബ്രാഹിം ഹാജി (80) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: സൈനുൽ ആബിദീൻ (ജനറൽ സെക്രട്ടറി, ജിദ്ദ കെ.എം.സി.സി, കോഴിക്കോട് ജില്ല കമ്മിറ്റി), മുഷ്താഖ് അഹമ്മദ്, മൻസൂർഅലി, മുഹമ്മദ് ഇഖ്ബാൽ (ട്രഷറർ, മുസ്ലിം യൂത്ത് ലീഗ്, ബേപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി). മരുമക്കൾ: നസീമ (രാമനാട്ടുകര), ജസ്റീന (വടക്കുമ്പാട്), ഷാഹിദബീവി (ചെട്ടിപ്പടി), റജീന(ആലുങ്ങൽ). സഹോദരങ്ങൾ: സുലൈമാൻ, ആയിഷ ബീവി, സൈനബ, പരേതനായ മുഹമ്മദ്കുട്ടി.