ചാവക്കാട്: മുതുവട്ടൂർ പരേതനായ രായംമരക്കാർ വീട്ടിൽ അബ്ദുൽ അസീസിന്റെ ഭാര്യ മജീദ (67) നിര്യാതയായി. മക്കൾ: അമീന, അമൽ (ഇരുവരും അധ്യാപികമാർ, അൻസാർ സ്കൂൾ പെരുമ്പിലാവ്), ഡോ. അഹലാം (കാർഷിക സർവകലാശാല, മണ്ണുത്തി), മറിയം.
മരുമക്കൾ: നാദിർഷ, സുലൈമാൻ അസ്ഹരി (മുതുവട്ടൂർ മഹല്ല് ഖാദി), സൈഫുദ്ദീൻ (വളാഞ്ചേരി), അബ്ദുൽ കലാം.