എരുമപ്പെട്ടി: നെല്ലുവായ് തറയിൽ വീട്ടിൽ മത്തായിയുടെ മകൻ കുരിയാക്കോസ് (74) നിര്യാതനായി. ഭാര്യ: കുഞ്ഞില. മക്കൾ: ലിൻസി (മുംബൈ), ലിന്റോ. മരുമക്കൾ: തോമസ്, ജിജി. സംസ്കാരം ബുധനാഴ്ച നാലിന് എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളി സെമിത്തേരിയിൽ.