മതിലകം: നെല്ലകത്ത് മാമുഞ്ഞിയുടെ മകൾ റുക്കിയ (66) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ ബഷീർ, ഷംസുദ്ദീൻ.