പുതുപ്പരിയാരം: നെഹ്റു കോളനിയിൽ ശ്രേയസ് വീട്ടിൽ മണി (73) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: സുജ (ഹയർ സെക്കൻഡറി അധ്യാപിക, പത്തിരിപ്പാല), ശശികുമാർ (എൻജിനീയർ, ലണ്ടൻ).
മരുമക്കൾ: മനോജ് എൻ. കൃഷ്ണൻ (സൈനിക ക്ഷേമ ബോർഡ് യു.ഡി ക്ലർക്ക്), അനുഷ (എൻജിനീയർ, ലണ്ടൻ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.