അലനല്ലൂർ: മുണ്ടക്കുന്ന് ചുങ്കൽ മൊയ്തുപ്പു ഹാജി (90) നിര്യാതനായി. ഭാര്യ: നഫീസ കാരാടൻ. മക്കൾ: ഉസ്മാൻ, അബ്ദുൽ സലാം, അബൂബക്കർ (ഹോളിഡേ ഇൻഹോം നീഡ്സ് കോട്ടപ്പള്ള), റംല, സുധീർ, ഉമ്മർ, അലി, ഹംസ, ഷംസുദ്ദീൻ, പരേതനായ മുഹമ്മദ്.
മരുമക്കൾ: സക്കീന പടിഞ്ഞാറപ്പള്ള, ഹാജറ, റംലത്ത്, സമീന, മൊയ്തീൻ, ഫർഷാന, ജംഷീദ, ഷഹല, ഷബാന.