അലനല്ലൂർ: കൊന്നാരം തയ്യിൽ മുഹമ്മദാലിയുടെ മകൻ അൻവർ സാദിഖ് (38) നിര്യാതനായി. മാതാവ്: പരേതയായ കദീജ. ഭാര്യ: സൗദ. മക്കൾ: അദിലാൻ, അജ്സൽ, സൻസ. സഹോദരി: ഷഹർബാൻ.