പടിഞ്ഞാറ്റുംമുറി: ടൗൺ മദ്റസക്ക് സമീപം താമസിക്കുന്ന തേറമ്പത്ത് മരക്കാർ (75) നിര്യാതനായി. ഭാര്യമാർ: പരേതരായ പാത്തുമ്മ, ആയിഷ. മക്കൾ: അസ്മാബി, ഹൈദ്രസ്, സാജിത, സമീർ, ഷംസുദ്ദീൻ (കുവൈത്ത്).
മരുമക്കൾ: ഖാലിദ് പാണായി, അലിയാർ ആലുവ, ഷാനിബ, ഫാത്തിമത്ത് സുഹറ, സുജൈന ബാനു. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് പടിഞ്ഞാറ്റുമുറി ടൗൺ ജുമാമസ്ജിദിൽ.