എടരിക്കോട്: പുതുപ്പറമ്പ് പൂമഠത്തില്‍ കാദര്‍ (73) നിര്യാതനായി. ഭാര്യ: പരേതയായ കദീജ. മക്കള്‍: സൈതലവി, മുനീര്‍, ഹാരിസ്, സലീന, ബുഷ്റ, റുബീന, നദീറ. മരുമക്കള്‍: അയിഷാബി, റൈഹാനത്ത്, ഷഹന മോള്, അന്‍സാര്‍, സവാദ്, ഷുഹൈബ്, അസീസ്.