കൊണ്ടോട്ടി: മുസ്ലിയാരങ്ങാടി ചോലമുക്ക് കാരാടന്‍ മുനീര്‍ (45) നിര്യാതനായി. പിതാവ്: പരേതനായ അലവി. മാതാവ്: ഫാത്തിമക്കുട്ടി. ഭാര്യ: മാജിത. മക്കള്‍: ഷഹിന്‍, അദിന്. സഹോദരങ്ങള്‍: ജമീല, ആബിദ, ഫെബിന, പരേതയായ ഖദീജ.