രണ്ടത്താണി: സജീവ സമസ്ത, മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന ആറ്റുപുറം കുളമ്പിലെ വടക്കേതില്‍ കുഞ്ഞിമൊയ്തീന്‍കുട്ടി എന്ന വി.കെ.എം. കുട്ടി മുസ്ലിയാര് (70) നിര്യാതനായി. മദ്റസാധ്യാപകനായും ഇമാമായും വിവിധയിടങ്ങളില്‍ ദീര്‍ഘകാലം സേവനമനുഷ്ടിച്ചിരുന്നു.
ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ് യൂസുഫ്, ഉമ്മുസുലൈം. മരുമക്കള്‍: ജാഫര്‍ സാദിഖ് വാഫി (കരേക്കാട്), നസീറ തസ്നീം (താനാളൂര്‍). സഹോദരങ്ങള്‍: മൂസക്കുട്ടി, ബിയ്യുമ്മ, കദിയാമക്കുട്ടി, പരേതനായ കുഞ്ഞഹമ്മദ്.