കുണ്ടറ: ചെറുമൂട് ചേറ്റുകടവിൽ മഹി ഭവനത്തിൽ മണികണ്ഠൻ ( 57) നിര്യതനായി. ഭാര്യ: ശ്രീലത. മക്കൾ: മഹിലാൽ, മഹിമ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.