കൊല്ലം: ഉളിയക്കോവിൽ സ്നേഹ നഗർ -198, നജീം മൻസിലിൽ റേഷൻകട ഉടമ ടി. നൗഷാദ് (65) നിര്യാതനായി. ഭാര്യ: നബീസത്ത് ബീബ. മക്കൾ: നജുമുദ്ദീൻ, നദീറുദ്ദീൻ. മരുമക്കൾ: റോഷ്ന, സുദിന. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്.