കൊല്ലം: മുണ്ടയ്ക്കൽ കുന്നുംപുറത്ത് വീട്ടിൽ 25ൽ ലീല (65) നിര്യാതയായി. ഭർത്താവ്: മുരളീധരൻ. മക്കൾ: രേഷ്മ, ഋഷി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. സഞ്ചയനം ഞായറാഴ്ച.