കടയ്ക്കൽ: ചരിപ്പറമ്പ് പുത്തൻവീട്ടിൽ ജെ.എസ്. സജിത്ത് (45 -ചരിപ്പറമ്പ് നന്മ സൂപ്പർ സ്റ്റോർ) നിര്യാതനായി. ഭാര്യ: രമ്യമോൾ. മകൾ: ദേവനന്ദ.