ഓച്ചിറ: പായിക്കുഴി എസ്.ആർ വില്ലയിൽ ഷീല ജയചന്ദ്രൻ (73) നിര്യാതയായി. ഭർത്താവ്: പരേതനായ ഡോ. വി. ജയചന്ദ്രൻ. മക്കൾ: അനൂപ് കൃഷ്ണൻ, അനന്തകൃഷ്ണൻ. മരുമകൾ: പ്രാണസ്ദാ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്.