ആറ്റിങ്ങൽ: കടുവയിൽ രോഹിണി മന്ദിരത്തിൽ പരേതനായ കെ. സുകുമാരപിള്ളയുടെ ഭാര്യ ബി. രാജരാജ്വേരി അമ്മ (88) നിര്യാതയായി. മക്കൾ: സുധ, ഉഷാകുമാരി ഹരികുമാർ, രവികുമാർ (മുകുന്ദൻ). മരുമക്കൾ: മനോഹരൻ പിള്ള (കലാനിലയം), രാമദാസ കുറുപ്പ്, രമാദേവി, ശ്രീലത (ഡി.ജി.പി ഓഫിസ്). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.