പോത്തൻകോട്: നവനീതത്തിൽ ബി. രത്നമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: എസ്. ബാബു (റിട്ട. അധ്യാപകൻ, ഗവ മോഡൽ ഹൈസ്കൂൾ), ആർ. ലതിക, ആർ. രമ, ആർ. സുമ, പരേതയായ ഓമന. മരുമക്കൾ: കെ. രമാദേവി (റിട്ട. അധ്യാപിക), തമ്പി, അനിൽകുമാർ (ഗൾഫ്), പങ്കജാക്ഷൻ, പരേതനായ എസ്. കൃഷ്ണൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.