കുളത്തൂപ്പുഴ: ഏരൂര്‍ തുമ്പോട് നന്ദനത്തില്‍ മോഹനന്‍പിള്ള (66) നിര്യാതനായി. ഭാര്യ: യമുന മണിയമ്മ. മക്കള്‍: അക്ഷയ് മോഹന്‍, അക്ഷിന്‍ മോഹന്‍. സംസ്കാരം ബുധനാഴ്ച രാവിലെ വീട്ടുവളപ്പില്‍.