കടയ്ക്കൽ: വയ്യാനം ജയവിലാസം വീട്ടിൽ പി. പുഷ്കരൻ (75) നിര്യാതനായി. ഭാര്യ: സുധർമ. മക്കൾ: ജയകുമാർ, ജയശ്രീ. മരുമക്കൾ: വിനി, അഭിലാഷ്.